Tuesday, March 27, 2012

gopinath anusmaranam


seethalayam padhathi


ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ഹോമിയോപ്പതി വകുപ്പ്‌ ഇടുക്കി ജില്ലയിലെ സീതാലയം പദ്ധതി ജില്ലാതല സെമിനാറും ആയുഷ്‌ ഫണ്ട്‌ ഉപയോഗിച്ചുകൊണ്ടുള്ള ആശുപത്രി ന്യൂബ്ലോക്ക്‌ നിര്‍മ്മാണോദ്‌ഘാടനവും മുട്ടത്ത്‌ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിക്കുന്നു. അഡ്വ. അലക്‌സ്‌ കോഴിമല, ഇന്ദു സുധാകരന്‍, ഡോ. ആനിയമ്മ കുര്യാക്കോസ്‌, ഡോ.എം.എന്‍ വിജയാംബിക, അഡ്വ. റെനീഷ്‌ മാത്യു, മരിയ ബേബി, ഏലിയാസ്‌ തോമസ്‌, ലിസി തോമസ്‌, റോസക്കുട്ടി എബ്രഹാം, ഫാ. ജോണ്‍ കണിയാംപറമ്പില്‍, ബിന്ദു വിക്രമന്‍, ലാലി തോമസ്‌, ഷേര്‍ളി അഗസ്റ്റിന്‍, എന്‍. ഐ ബെന്നി, കെ.ടി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സമീപം

Thursday, March 15, 2012

ധനസഹായവിതരണം

മുള്ളരിങ്ങാട്‌ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായവിതരണം തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിക്കുന്നു.

Sunday, March 11, 2012

our leaders







തൊടുപുഴയില്‍ ഇടുക്കി പ്രസ്‌ ക്ലബ്ബ്‌ ഏര്‍പ്പെടുത്തിയ കെ.പി. ഗോപിനാഥ്‌ സ്‌മാരക അവാര്‍ഡ്‌ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ. സി. വേണുഗോപാല്‍ മഹേഷ്‌കുമാറിന്‌ സമ്മാനിക്കുന്നു. പി.ടി. തോമസ്‌ എം.പി, എസ്‌.ഡി. സതീശന്‍ നായര്‍, മന്ത്രി പി.ജെ. ജോസഫ്‌, നഗരസഭാ ചെയര്‍മാന്‍ ടി.ജെ. ജോസഫ്‌, സ്റ്റീഫന്‍ അരീക്കര തുടങ്ങിയവര്‍ സമീപം.

photos for you...