ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ഹോമിയോപ്പതി വകുപ്പ് ഇടുക്കി ജില്ലയിലെ സീതാലയം പദ്ധതി ജില്ലാതല സെമിനാറും ആയുഷ് ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള ആശുപത്രി ന്യൂബ്ലോക്ക് നിര്‍മ്മാണോദ്‌ഘാടനവും മുട്ടത്ത് മന്ത്രി പി.ജെ ജോസഫ് നിര്‍വഹിക്കുന്നു. അഡ്വ. അലക്‌സ് കോഴിമല, ഇന്ദു സുധാകരന്‍, ഡോ. ആനിയമ്മ കുര്യാക്കോസ്, ഡോ.എം.എന്‍ വിജയാംബിക, അഡ്വ. റെനീഷ് മാത്യു, മരിയ ബേബി, ഏലിയാസ് തോമസ്, ലിസി തോമസ്, റോസക്കുട്ടി എബ്രഹാം, ഫാ. ജോണ്‍ കണിയാംപറമ്പില്‍, ബിന്ദു വിക്രമന്‍, ലാലി തോമസ്, ഷേര്‍ളി അഗസ്റ്റിന്‍, എന്‍. ഐ ബെന്നി, കെ.ടി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സമീപം

No comments:
Post a Comment